Friday, December 26, 2014

നിലാമഴ


വേനൽ പ്രണയം


ദൈവ സവിധത്തിലേക്കു നീ ...

തെയ്യം കലാകാരൻ  സജിത്ത് പണിക്കരുടെ ഓർമ്മയ്ക്കായ് എഴുതിയ കവിത


ഒത്തൊരുമയിൽ വന്ന കവിതകൾ


മണികൾ മുഴങ്ങുന്നൂ ...

Translation of "Jingle bells..." done on 27/12/2014


മിന്നും മിന്നും നക്ഷത്രം

Translation of "Twinkle Twinkle Little Start" done on December 20 2006


Friday, November 29, 2013

തീർത്ഥാടനം



ഞാൻ എന്നെ മറന്നു ...
ഞാനാരാണെ അന്വേഷണത്തിലേക്ക് ...
കടലല കൾ ക്കറിയില്ല
മാമല കൾ ക്കറിയില്ല
എങ്കിലും
എനിക്കറിയണം
കുളിരിൽ , പകൽചൂടിൽ ,
രാവിൻ നിശബ്ദതയിൽ
പുഞ്ചിരി നിലാവിൽ
കാലം ചലിക്കുന്നു
ഉത്തരമില്ലാത്ത ചോദ്യങ്ങളിൽ
അനന്തതയുടെ  അനശ്വരതയുണ്ട്
താണ്ടിയ വഴി കളിൽ
കരിമലയും മണലാരണ്യ ങ്ങളുമുണ്ട്
തീക്കനലുകൾ പകര്ന്നു നൽകിയ
സ്വപ്നങ്ങളുണ്ട്‌
അവസാനം ഉത്തരമില്ലാ ചോദ്യത്തിന്
ഉത്തരമെന്നിൽ തെളിഞ്ഞു : " തത്വമസി "