ഈ നീലസാഗരം ഇതെന്റെ സ്വന്തം...
എന്റെ ദുഖങ്ങള്‍ക്ക് കുളിര്‍ സ്വാന്തനം...
നിന്റെ പ്രണയം ഈ കടലലമാലകള്‍ പോലെയെന്നു
ഒരു നാള്‍ നീ പറഞ്ഞു...
നിന്റെ ചുംബനങ്ങളില്‍ ഞാനൊരു
പെയ്യാന്‍ കൊതിക്കുന്ന മേഘമായ് തീര്‍ന്നു....
അപ്പോള്‍ എന്റെ കവിളില്‍ വീണ മഴതുള്ളികള്‍ക്ക് ഉപ്പുരസം ആയിരുന്നു...
ഞാന്‍ എന്റെ സ്വപ്നങളില്‍ നിന്നു പറന്നിറങ്ങി...
എന്റെ ഏകാന്തതയില്ലേക്ക് കണ്ണുനീര്‍ പെയ്തിറങ്ങി ....
ഒരു മഴതുള്ളിയായി നിന്നിലേക്കു പെയ്തിറങ്ങാന്‍
നിന്റെ ഓര്‍മ്മകളുമായി ഞാന്‍ വരുന്നു...
( ഒരു ഇംഗ്ലീഷ് കവിതയുടെ വിവര്‍ത്തനം ആണ് ഇതു)
Thursday, December 6, 2007
Subscribe to:
Posts (Atom)