ഈ നീലസാഗരം ഇതെന്റെ സ്വന്തം...
എന്റെ ദുഖങ്ങള്‍ക്ക് കുളിര്‍ സ്വാന്തനം...
നിന്റെ പ്രണയം ഈ കടലലമാലകള്‍ പോലെയെന്നു
ഒരു നാള്‍ നീ പറഞ്ഞു...
നിന്റെ ചുംബനങ്ങളില്‍ ഞാനൊരു
പെയ്യാന്‍ കൊതിക്കുന്ന മേഘമായ് തീര്‍ന്നു....
അപ്പോള്‍ എന്റെ കവിളില്‍ വീണ മഴതുള്ളികള്‍ക്ക് ഉപ്പുരസം ആയിരുന്നു...
ഞാന്‍ എന്റെ സ്വപ്നങളില്‍ നിന്നു പറന്നിറങ്ങി...
എന്റെ ഏകാന്തതയില്ലേക്ക് കണ്ണുനീര്‍ പെയ്തിറങ്ങി ....
ഒരു മഴതുള്ളിയായി നിന്നിലേക്കു പെയ്തിറങ്ങാന്‍
നിന്റെ ഓര്‍മ്മകളുമായി ഞാന്‍ വരുന്നു...
( ഒരു ഇംഗ്ലീഷ് കവിതയുടെ വിവര്‍ത്തനം ആണ് ഇതു)
Thursday, December 6, 2007
Subscribe to:
Post Comments (Atom)
7 comments:
vivarthanam nannaayi
കഥാകാരന്‍...
വരികള്‍ നന്ന്...
ഇംഗ്ലീഷ് കവിത കാണാതെ എങ്ങിനെ പറയും
വിവര്‍ത്തനത്തിന്‍റെ മികവ്..
നന്‍മകള്‍ നേരുന്നു
കൊള്ളാം
വിവര്‍ത്തനമാണെങ്കിലെന്ത്? നന്നായിരിക്കുന്നു.
:)
മന്‍സൂറിന്റെ ആവശ്യപ്രകാരം ഇംഗ്ലീഷ് കവിത ഇവിടെ കൊടുക്കുന്നു...
ഏതോ ഒരു പ്രണയിനി അവളുടെ പ്രണയത്തിന്റെ നാളുകളില്‍ എഴുതിയ വരികള്‍...
Sea, one of my passions of nature
The companion whom can wipe out worries from mind...
That time we were near the Sea,
You told that your love for me was like those sea waves
Then you took me to your love shore
There you pick me up in your arms,
hugged warmly and kissed deeply
I felt like a floating cloud
Then a raindrop touched my cheeks
We were so happy that we loved to play in rain
But when i tasted the rain drop-
it was salty!!!
At that moment i returned to the reality...
Actually i was alone in my room
Tears were wetting my cheeks
I know you are going away from me
But your love and memories won't let me feel alone...
So i am coming to you to play in rain again..
upasana aadyamayinivide
koLLam tto
keep it up
:)
upaasana
Post a Comment