Sunday, January 20, 2008

പ്രണയത്തിന്‍ പുതു ഗീതമാര് നല്‍കീ....

മഴ പെയ്തുറങ്ങുമീ മണ്ണിന്‍ കിനാക്കള്‍ക്ക്
പ്രണയത്തിന്‍ നിറമാര് നല്‍കീ....
പുതു നാമ്പു നല്‍കീ പുലരിയും നല്‍കീ...
പുതു ഗീതങ്ങള്‍ ആര് നല്‍കീ...
പ്രണയത്തിന്‍ പുതു ഗീതമാര് നല്‍കീ....

3 comments:

ഫസല്‍ ബിനാലി.. said...

good

akberbooks said...

നമുക്ക്‌ ഗ്രാമങ്ങളില്‍ ചെന്ന്‌ രാപാര്‍ക്കാം. അവിടെ മുന്തിരിവള്ളികള്‍ തളിര്‍ത്തോ എന്നും......

ഇല്ലെങ്കില്‍ കുറച്ച്‌ ചന്തേന്ന്‌ വാങ്ങിക്കോ!!!!!!
മുന്തിരി പച്ച(കുരു) -15
മുന്തിരി പച്ച(കുരുവില്ലാതെ)-20

പ്രേമത്തോടെ
പ്രേം A
പ്രേം B
പ്രേം C

Unknown said...

good one...waiting for more...