Tuesday, February 12, 2008

പ്രണയമണി തൂവലുകള്‍

നിന്‍റെ തൂവലുകള്‍ ഞാന്‍ തലോടി...
നിന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ നിറം ചേര്‍ത്തു...
നിന്‍റെ കണ്ണീരിനെ ഞാന്‍ പുഞ്ചിരിയാക്കി....
നിന്‍റെ ഹൃദയത്തില്‍ ഞാന്‍ ചുംബിച്ചു....
നിന്‍റെ മൊഴികള്‍ എനിക്ക് തേന്‍ കണമായി
എന്‍റെ മൊഴികള്‍ നിനക്കും....
കാലം അരുവിയിലെ ഓളങ്ങളെ പോലെ...
ഒരിക്കലും അവസാനിക്കാതെ....
ഒരു പ്രേമ ഗീതം പോലെ....

8 comments:

Sharu (Ansha Muneer) said...

എവിടെ നോക്കിയാലും പ്രണയം ആണല്ലോ....

പ്രയാസി said...

കവിത കൊള്ളാം ട്ടാ..:)

ഓ:ടോ:ഷാരുവേ... അതില്ലാതെ എന്തു ലൈഫ് ബോയ്..;)

ഫസല്‍ ബിനാലി.. said...

kollaam, poaratte kooduthal, kaathirikkunnu.
best wishes.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രണയം ആര്‍ദ്രമായ് പെയ്തൊഴിയുകയാണല്ലൊ...
മാഷെ നിന്റെ എന്ന് എഴുതണെ ..
ഭാവുകങ്ങള്‍..

നിരക്ഷരൻ said...

ശരിക്കും എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടോ ? :)

ശ്രീനാഥ്‌ | അഹം said...

എവിടെ നോക്കിയാലും പ്രണയം കാണുന്നത്‌ നല്ലതല്ലേ ശാരൂ...

ഇനിയും എഴുതൂ... നല്ല കടുകട്ടിയായി എഴുതൂ...

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Binoykumar said...

ഒരായിരം നന്ദി...എല്ലാവര്‍ക്കും...
പ്രണയം...അതെന്നും മനസിലില്ലേ....
എല്ലാവര്‍ക്കും പ്രണയ ദിന ആശംസകള്‍