Friday, February 13, 2009

പ്രണയത്തിന്‍റെ വാടാമലര്‍


നിന്‍റെ ചുണ്ടിനും
നമ്മുടെ പ്രണയത്തിനും
ഈ റോസപ്പൂവിനും
ഒരേ നിറമാണ്‌...
ഹൃദയത്തിന്‍റെ ചുവപ്പുനിറം...

ഇതു സത്യത്തിന്‍റെ തീവ്ര നിറമാണ്‌...
നമ്മുടെ സ്വപ്നങ്ങളുടെ വര്‍ണ്ണമാണ്...

നമ്മുടെ പ്രണയം...ഈ പൂപോലെ സ്നിഗ്ധമാണു
സുന്ദരമാണ്...

ഈ പൂവിന്റെ മണം പോലെ
ജീവിതത്തിന്റെ സുഗന്ധമാണു ....

ഇതൊരു വാടാ മലരാണ്
പ്രണയത്തിന്‍റെ...ജീവിതത്തിന്‍റെ...വാടാ മലര്‍....

1 comment:

anoop said...

സ്വന്തമാക്കാന്‍ ആവില്ല എന്ന് നുറുവട്ടം മനസിനെ പറഞ്ഞു പടിപിച്ചിട്ടും ....
വീണ്ടും ഓരോ പ്രാവശ്യവും അവളുടെ മുഖം ...കാണുമ്പോഴും എന്റെ സ്വോന്തമെന്നു തോന്നി പോവുന്നു ...എന്താണ് കുട്ടുകാരെ അങ്ങനെ ..............??????????